എ.ആർ നഗർ: പരേതനായ കൊടുവാപ്പറമ്പൻ മാപ്പിളക്കാട്ടിൽ അഹമ്മദ് കുട്ടി ഹാജിയുടെ ഭാര്യ മമ്മാത്തു ഹജ്ജുമ്മ (88) നിര്യാതയായി. മക്കൾ: സൈതലവി ഹാജി, ഖദീജ, മൂസക്കുട്ടി, സുബൈദ, ആസിയ, സൂപ്പി, ആബിദ, മുഹമ്മദ് ശരീഫ്, പരേതയായ ഫാത്തിമ.
മരുമക്കൾ: കുഞ്ഞുമുഹമ്മദ് (ഊരകം), അബ്ദുല്ല (തിരൂരങ്ങാടി), മൈമൂന (അരീത്തോട്), സുബൈദ (പടിക്കൽ), സമീറ (ചേറൂർ), സുമയ്യ (ഉള്ളണം), പരേതരായ മുഹമ്മദ് കുട്ടി (ചേറൂർ), മുഹമ്മദ് ഇസ്മായിൽ (വെന്നിയൂർ), മുഹമ്മദ് യൂസഫ് (വലിയോറ).
സഹോദരങ്ങൾ: അഹമ്മദാജി, പാത്തുമ്മു (ചേലേമ്പ്ര), പരേതരായ മൊയ്തീൻ, മുഹമ്മദ് ഹാജി, സൈതലവി ഹാജി എന്ന യാജു, അബൂബക്കർ ഹാജി.