മാനന്തവാടി: പാണ്ടിക്കടവ് അമ്പലവയൽ കവലയിലെ അരീക്കപ്പുറത്ത് പോക്കർ (76) നിര്യാതനായി.
ഭാര്യമാർ: നബീസ തൊട്ടിക്കണ്ടി, പരേതയായ അലീമ കൊട്ടേക്കരൻ. മക്കൾ: സഫൂറ (സിവിൽ സ്റ്റേഷൻ, കൽപറ്റ), സഫിയ, ജാഫർ.
മരുമക്കൾ: ഷമീർ (കൽപറ്റ), സുബൈർ (പാണ്ടിക്കടവ്), ജസീല (വെള്ളിലാടി).