സുൽത്താൻ ബത്തേരി: മൂന്നാനക്കുഴി കുന്നുംപുറത്ത് ഗോപാലൻ (90) നിര്യാതനായി.ഭാര്യ: പരേതയായ കൗസല്യ. മക്കൾ: പ്രകാശൻ, മിനി. മരുമക്കൾ: കുസുമം, മോഹനൻ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.