പെരിമ്പലം: ആനക്കയം പഞ്ചായത്ത് മുൻ പ്രസിഡന്റ് പരേതനായ പടിഞ്ഞാറെ തല കുരിമണ്ണിൽ മേലേ മണ്ണിൽ അബ്ദുസ്സലാം എന്ന അബ്ദു ഹാജിയുടെ ഭാര്യ സൈനബ ഹജ്ജുമ്മ (78) നിര്യാതയായി.
പരേതനായ കാക്ക മൂലക്കൽ കോയാമു ഹാജിയുടെ മകളാണ്. മക്കൾ: ബഷീർ, തജ്മൽ ഹുസൈൻ (ഡയറക്ടർ, ഡൈമോറ ഹോട്ടൽസ് ആൻഡ് റിസോർട്ട് ), ബദ്റുന്നിസ, റൈഹാനത്ത്, പരേതരായ അഷ്റഫ്, സാബിറ.
മരുമക്കൾ: തുറയൻപുലാക്കൽ അബ്ദുറഹ്മാൻ (പെരിമ്പലം), സെയ്ദലവി എന്ന കുഞ്ഞാൻ (പൂന്താനം), അബ്ദുസ്സമദ് എന്ന ബാപ്പു (കോട്ടക്കൽ ചെറുകുന്ന്), ഖദീജ എന്ന ഇമ്മു (വടക്കാങ്ങര), റംലത്ത് (നെടിയിരുപ്പ്), സജിയ (വേങ്ങര).
സഹോദരങ്ങൾ: ഉണ്ണി അവറാൻ, അലവി, ഇബ്റാഹീം, അബ്ദുല്ല എന്ന ബാപ്പൻ, അബ്ദുൽ ഹമീദ്, അബ്ദുസ്സലാം, ആസ്യ, ഫാത്തിമ, പരേതരായ കുഞ്ഞിമുഹമ്മദ് എന്ന കുഞ്ഞിപ്പ, ഉസ്മാൻ, ഹൈദർ, ആയിശ.