തളിപ്പറമ്പ്: പൂമംഗലത്തെ തൈത്തായൽ ചിയ്യയി കുട്ടി (75) നിര്യാതയായി. ഭർത്താവ്: പരേതനായ കരുണാകരൻ. മക്കൾ: ദിനേശൻ (അബൂദബി), ദീപിക, പ്രീത. മരുമക്കൾ: സുപ്രിയ (പൂമംഗലം), ബാലകൃഷ്ണൻ (മാങ്ങാട്), രമേശൻ (പൂമംഗലം). സംസ്കാരം ഞായറാഴ്ച രാവിലെ 10ന് പൂമംഗലം മുതിരക്കാൽ ശ്മശാനത്തിൽ.