തളിപ്പറമ്പ്: പരിയാരം സെൻട്രലിലെ പോത്തേര വീട്ടിൽ കാർത്ത്യായനിയമ്മ (77) നിര്യാതയായി. ഭർത്താവ്: പരേതനായ പോത്തേര വളപ്പിൽ കുഞ്ഞിരാമൻ. മക്കൾ: ശാന്തകുമാരി, സുരേഷ് കുമാർ (പരിയാരം സർവിസ് സഹകരണ ബാങ്ക്), ജയചന്ദ്രൻ. മരുമക്കൾ: ഉദയകുമാർ (കൊല്ലം), അജിത (പരിയാരം), ശ്രീകല (ആലപ്പടമ്പ). സഹോദരങ്ങൾ: ബാലകൃഷ്ണൻ, പരേതയായ ജാനകി. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് സമുദായ ശ്മശാനത്തിൽ.