പയ്യന്നൂർ: വെള്ളൂർ ചന്തൻ കുഞ്ഞി സ്മാരക ഹാളിന് സമീപത്തെ വി. സുഭദ്ര (57) നിര്യാതയായി. ഭർത്താവ്: പെരിങ്ങാപ്രത്ത് നാരായണൻ (സുകു, സി.പി.എം കിഴക്കുമ്പാട് സൗത്ത് ബ്രാഞ്ച് മെംബർ). മക്കൾ: സുകന്യ, സൂരജ്. മരുമകൻ: സുഭാഷ് (കുഞ്ഞിമംഗലം). സഹോദരങ്ങൾ: യശോദ (ഓരി), പരേതയായ ശകുന്തള.