പയ്യന്നൂർ: കണ്ടോത്ത് കോത്തായിമുക്ക് പോസ്റ്റ്ഓഫിസ് റോഡിലെ കെ.പി. കുഞ്ഞിരാമ പൊതുവാൾ (77) നിര്യാതനായി. ഭാര്യ: പരേതയായ വണ്ണാടിൽ ശ്രീദേവി അമ്മ. മക്കൾ: രാജേഷ്, രതീഷ് (രണ്ടുപേരും മൈസൂരു). മരുമക്കൾ: പ്രജ്ഞ, അപർണ. സഹോദരങ്ങൾ: മാണിക്കം, കുമാരൻ, ദേവിക്കുട്ടി, പരേതരായ ചിരിയകുഞ്ഞി, കുഞ്ഞമ്പു, കുഞ്ഞിക്കണ്ണൻ, പാർവതി.