ഏഴിലോട്: എടാട്ട് പറമ്പത്ത് ലക്ഷം നഗറിലെ പി.വി. ശോഭ (63) നിര്യാതയായി. ഭർത്താവ്: പരേതനായ കെ. കണ്ണൻ. മക്കൾ: സുനിൽ, ബിജു. മരുമക്കൾ: രൂപ സുനിൽ, ദിൽന ബൈജു. സഹോദരങ്ങൾ: പരേതരായ നാരായണൻ, ലക്ഷ്മണൻ.