പാനൂർ: ചമ്പാട് കാർഗിൽ ബസ് സ്റ്റോപ്പിന് സമീപം കണിയാങ്കണ്ടി അൽഷാനിൽ സൗദ (61) നിര്യാതയായി. പിതാവ്: പരേതനായ മമ്മുഹാജി (ചൊക്ലി). മാതാവ്: പരേതയായ കുഞ്ഞാമി. ഭർത്താവ്: ഉസ്മാൻ. മക്കൾ: ഷമീം, ഷമീന, ഷഹന, ഷൈഫുദ്ദീൻ, ഷാസിൽ (വിദ്യാർഥി). മരുമക്കൾ: അഫ്നി, സിദ്ദീഖ് ബാബു ജസ്ന, യൂനസ് (ദുബൈ). സഹോദരങ്ങൾ: അബ്ദുൽ കരീം, സീനത്ത് (കോഴിക്കോട്), നാസർ, സുനീർ. ഖബറടക്കം ശനിയാഴ്ച ഉച്ചക്ക് ഒരുമണിക്ക് ചമ്പാട് ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.