കണ്ണൂർ: വാരം പെട്രോൾ പമ്പിന് സമീപം ബാച്ചിക്കന്റവിട ഫസീറ ഭാനു (56) നിര്യാതയായി. പരേതരായ കച്ചേരി അബ്ദുൽ മജീദ്- ബി. ഫാത്തിമ ദമ്പതികളുടെ മകളാണ്. ഭർത്താവ്: ഷറഫുദ്ദീൻ. മക്കൾ: അഫ്നാൻ, ശിഫ, സൽമ, നൗഫ. മരുമക്കൾ: ഷഹബാസ്, ശദ. സഹോദരങ്ങൾ: സറീന, ഹഫ്സത്ത്, ഖമറൂന്നിസ, ലമീര, റൗഫ്, സവാദ്, ഗഫൂർ, സുലൈഖ, യാസിർ.