കണ്ണൂർ: പയ്യാമ്പലം ഓസ്കാർ വീട്ടിൽ ഡോ. സുരേന്ദ്രൻ നായർ (78) നിര്യാതനായി.
1975 മുതൽ കണ്ണൂരിൽ ജനറൽ പ്രാക്ടീഷനറായി പ്രവർത്തിച്ചു വരികയായിരുന്നു. ഭാര്യ: മാണിക്കോത്ത് ഉമ സുരേന്ദ്രൻ. മകൾ: ദീപിക.
മരുമകൻ: വിവേക് നമ്പ്യാർ (ബറോഡ). സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12ന് പയ്യാമ്പലത്ത്.