നീലേശ്വരം: പത്തിലക്കണ്ടത്തിലെ എറുവാട്ട് വീട്ടിൽ കമലാക്ഷൻ നായർ (75) നിര്യാതനായി. റിട്ട. ചെറുവത്തൂർ ആയുർവേദ ഡിസ്പെൻസറി ജീവനക്കാരനായിരുന്നു. ഭാര്യ: പി.സി. വിജയലക്ഷ്മി (പിലിക്കോട്). സഹോദരങ്ങൾ: സുശീല, ബാലാമണി, പരേതനായ പത്മനാഭൻ നായർ.