കാഞ്ഞങ്ങാട്: കോൺഗ്രസ് പ്രവർത്തകൻ ചാലിങ്കാലിലെ ടി.കെ. സോമൻ (65) നിര്യാതനായി. കോൺഗ്രസ് ചാലിങ്കാൽ ബൂത്ത് പ്രസിഡന്റ്, വാർഡ് പ്രസിഡന്റ്, ചാലിങ്കാൽ എൽ.പി സ്കൂൾ പി.ടി.എ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: കാർത്യായനി. മക്കൾ: ദീപു, ദീപ, ദിലീപ്. മരുമക്കൾ: രതീഷ്, ശോഭ, അനീഷ.