ചുണ്ടേൽ: ശ്രീപുരം കോടാലി കുഞ്ഞാലൻ ഹാജി (84) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: അസീസ്, ഹുസൈൻ, മുസ്തഫ, നസീർ, ഹമീദ് (ജില്ല കോടതി). മരുമക്കൾ: സീനത്ത്, സൽമ, ഫാത്തിമ, റസീന, ജസീന.