കോളയാട്: മേനച്ചോടി കുടുംബക്ഷേമ ഉപകേന്ദ്രത്തിന് സമീപം തോട്ടത്തിൽ കുഞ്ഞിരാമൻ (80) നിര്യാതനായി.ഭാര്യ: നാരായണി (കണ്ണവം). മക്കൾ: സന്തോഷ് (ബേക്കറി മൈസൂർ), സനിൽ, ബിന്ദു (കാക്കയങ്ങാട്), വിജില (മൈസൂർ). മരുമക്കൾ: രവിത (പാപ്പിനിശ്ശേരി), ഷബിരാജ് (ഓട്ടോ തൊഴിലാളി കാക്കയങ്ങാട്), സജീവൻ (ബേക്കറി മൈസൂർ).സഹോദരങ്ങൾ: പാഞ്ചു, കല്യാണി, പരേതനായ തോട്ടത്തിൽ വാസു.