കണ്ണൂർ സിറ്റി: ആയിക്കര സീന്റവിട സൈബുന്നിസ (72) നിര്യാതയായി. ഭർത്താവ്: കെ. ജലാൽ (റിട്ട. അക്കൗണ്ടന്റ്). മക്കൾ: ശിഹാഫ് (ദുബായ്), ഫാത്തിമ, റുഷ്ദാ ലുലു. മരുമക്കൾ: സിറാജ് (സംസം കാറ്ററിങ്), റയീസ് (കുവൈത്ത്), റജിന.