ധർമ്മടം: ചീരോത്ത് പള്ളിക്ക് സമീപം ഉമ്മലിൽ ഹൗസിൽ ഉമ്മലിൽ റാബിയ (70) നിര്യാതയായി. ഭർത്താവ്: പരേതനായ എം. ഹമീദ്. മക്കൾ: അസീസ്, ഷക്കീർ, ഖദീജ, ഷാഹിദ, ഫൗസിയ, ഷരീഫ. മരുമക്കൾ: സിറാജ്, ഹനീഫ, നാസർ, സബിത, നാസ്നീൻ, പരേതനായ അമീർ.