പാപ്പിനിശ്ശേരി വെസ്റ്റ്: ഇ.എം.എസ് സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സമീപം പട്ടേരി കൃഷ്ണൻ (90) നിര്യാതനായി. ഭാര്യ: നളിനി. മക്കൾ: അനൂപ്, അനീഷ്, അനിത. മരുമക്കൾ: രഘു, സിന്ധു, ജൂന. സഞ്ചയനം തിങ്കളാഴ്ച.