ഇരിട്ടി: പുന്നാട്ടെ മുതിർന്ന കോൺഗ്രസ് പ്രവർത്തകൻ സി.കെ. ഭാസ്കരൻ (78) ചേലോറയിൽ നിര്യാതനായി. ഭാര്യ: പി.വി. ദേവകി. മക്കൾ: രാജീവൻ, രേഷ്ബേബി, സവിത, സനിത. മരുമക്കൾ: പ്രദീപ, വിനോദ് കുമാർ, ശിവറാം, രജീഷ് കല്ല്യാടൻ.