ഇരിണാവ്: പുത്തരിപ്പുറം സാംസ്കാരിക നിലയത്തിന് സമീപം ഉത്തൻ കുഞ്ഞിരാമൻ (85) നിര്യാതനായി. ഭാര്യ: എലിയൻ പാഞ്ചാലി. മക്കൾ: രാജേഷ്, മഹേഷ് (ദുബൈ), നികേഷ്, രേഷ്മ. മരുമക്കൾ: ജസ്ന (സെക്രട്ടറി ഇരിണാവ് വനിത ഗാർമെന്റ്സ്), സന്തോഷ് (ഇടക്കേപ്പുറം), വിഘ്ന (എളയാവൂർ). സഹോദരങ്ങൾ: ബാലൻ, മുകുന്ദൻ, നാരായണൻ, പരേതയായ നാരായണി. സഞ്ചയനം തിങ്കളാഴ്ച.