കേളകം: ചുങ്കക്കുന്ന് മടക്കത്താനത്ത് ജോസഫ് -മറിയം ദമ്പതികളുടെ മകൻ ലാലു (59) നിര്യാതനായി. സഹോദരങ്ങൾ: മോളി, ഷാജു, ബിജു.