തലശ്ശേരി: പുന്നോൽ മാതൃക ബസ് സ്റ്റോപ്പിന് സമീപം ഒമർ ഖയ്യാം വീട്ടിൽ പള്ളിവളപ്പിൽ മറിയുമ്മ (94) നിര്യാതയായി. ഭർത്താവ്: പരേതനായ വി.കെ. അഹമ്മദ് ഹാജി. മക്കൾ: അബ്ദുൽ റസാഖ്, ഉമ്മർകുട്ടി, ഇസ്മായിൽ, സഫിയ, നസീമ. മരുമക്കൾ: പ്രഫ.യൂസഫ്, റസിയ, സുലൈഖ, അസ്മ, പരേതനായ അബ്ദുൽ മജീദ് (എൻജിനീയർ).