പാനൂർ: പൂക്കോം ആഷിയാനയിൽ കുഞ്ഞിപറമ്പത്ത് അഹമ്മദ് (80) നിര്യാതനായി. പരേതരായ മമ്മു ഹാജിയുടെയും മറിയത്തിന്റെയും മകനാണ്. ഭാര്യ: ആയിഷ കോഹിനൂർ (ചാലക്കര). മക്കൾ: അർഷിദ, അനീസ് (സൗദി അറേബ്യ). മരുമക്കൾ: സക്കീർ (പെരിങ്ങാടി), ആശിറ (പാനൂർ). സഹോദരങ്ങൾ: കുഞ്ഞാമി ഹജ്ജുമ്മ, മൂസ ഹാജി, പരേതരായ കാദർ ഹാജി (പൂക്കോം), അയിശു (ആണ്ടിപീടിക).