പാനൂർ: സെൻട്രൽ പൊയിലൂരിലെ ആദ്യകാല സോഷ്യലിസ്റ്റ് കേളോത്ത് ചാത്തു നായർ (98) നിര്യാതനായി. ഭാര്യ: പരേതയായ മാധവി. മക്കൾ: പ്രേമ, ഉഷ, ബാബു, പവിത്രൻ, സന്തോഷ്, പരേതനായ അനീഷ്. മരുമക്കൾ: രാഘവൻ (തെണ്ടപ്പറമ്പ്), ഷീബ, ഷൈബ, പുഷ്പ, പരേതനായ ബാബു (ചൊക്ലി).