പാനൂർ: പന്ന്യന്നൂർ കൈപ്പളത്ത് ക്ഷേത്രത്തിന് സമീപം മനയത്ത് സദ്ഗമയ പ്രേമദാസൻ (70) നിര്യാതനായി. ദീർഘകാലം ജീപ്പ് ഡ്രൈവറായിരുന്നു. അണിയാരം പരേതരായ തുണ്ടിയിൽ അച്ചുതന്റെയും ചീരുട്ടി ടീച്ചറുടെയും മകനാണ്. ഭാര്യ: സുജാത. മക്കൾ: പ്രസൂൺ (ജിയോ കമ്യൂണിക്കേഷൻ കണ്ണൂർ), പ്രത്യൂഷ് (ഡ്രൈവർ). മരുമക്കൾ: ഹരിത (ലെക്ചറർ പോളിടെക്നിക് തോട്ടട), രമ്യ. സഹോദരങ്ങൾ: ജയ പ്രകാശ് (ഇലക്ട്രീഷ്യൻ), പരേതരായ നിത്യാനന്ദൻ (ബാബൂട്ടി അണിയാരം), ആനന്ദവല്ലി (വള്ള്യായി), പ്രസന്നകുമാരി (ചമ്പാട്).