പാവന്നൂർ മൊട്ട: പൊറോളത്തെ തട്ടിൽ വീട്ടിൽ പി.വി. ചിരുത (96) നിര്യാതയായി. ഭർത്താവ്: പരേതനായ കളത്തിൽ കണ്ണൻ. മകൻ: പി.വി. നാരായണൻ. മരുമകൾ: പി.പി. ലീല. സഹോരങ്ങൾ: പി.വി. ബാലൻ, പരേതരായ ചിയ്യയി നാരായണി, ദേവകി, കണ്ണൻ, കുഞ്ഞിരാമൻ. സഞ്ചയനം തിങ്കളാഴ്ച.