അഴിക്കാട്: പുതപ്പാറ സൗത്ത് യു.പി സ്കൂളിന് സമീപം ബംഗ്ലാവിൽ ഹൗസിൽ കെ. രാമചന്ദ്രൻ (81) നിര്യാതനായി. ഭാര്യ: നിർമല. മകൻ: റിതേഷ് (എസ്.ബി.ഐ കോഴിക്കോട്). സഹോദരങ്ങൾ: പ്രേമകുമാരി, ഗിരീഷ് ബാബു, പരേതരായ സത്യശീലൻ, ശിവാനന്തൻ.