പഴയന്നൂർ: പറക്കുളം പുത്തൻ കളം വീട്ടിൽ ഷാഹുൽ ഹമീദ് (63) നിര്യാതനായി. ഭാര്യ: ഫൗസിയ. മക്കൾ: മുബഷിറ, മുഹ്സിൻ, മുജീബ്. മരുമകൻ: സലീം.