തൃപ്രയാർ: മുരിയാംതോട് പടിഞ്ഞാറ് പോക്കാക്കില്ലത്ത് സ്റ്റാർ അബ്ദുറഹ്മാൻ ഹാജിയുടെ മകൻ ജമാലുദ്ദീൻ (68) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: റിയാദ്, ഇബ്രാഹിം, റുബീന. മരുമക്കൾ: സാദിഖ്, റബീന, ഷബ്നം.