കടപ്പുറം: തൊട്ടാപ്പ് ഇസ്മാഈൽ സേഠ് റോഡിൽ ഫോക്കസ് സ്കൂളിന് പടിഞ്ഞാറ് പരേതനായ ആനാംകടവിൽ സിദ്ദീഖിന്റെ മകൾ പാത്തുമ്മു (75) നിര്യാതയായി.
ഭർത്താവ്: പരേതനായ പുതുവീട്ടിൽ അബൂബക്കർ. മക്കൾ: അഷറഫ്, റുബീന. മരുമക്കൾ: നിഷാദ്, ഫൗസിയ. സഹോദരൻ അബ്ദു (ഐ.എൻ.ടി.യു.സി ചുമട്ടു തൊഴിലാളി കടപ്പുറം).