കടപ്പുറം: തൊട്ടാപ്പ് ബദർ പള്ളിക്ക് കിഴക്ക് പരേതനായ കണ്ടംപറമ്പിൽ കുഞ്ഞിമോന്റെ മകൻ മുഹമ്മദ് ഈസ (78) നിര്യാതനായി.
ഭാര്യ: ഖദീജ. മക്കൾ: ലൈല, ഫൗസിയ, ശാഹിന, ഫരീദ, ഫബിത.
മരുമക്കൾ: മുഹമ്മദ് ജലീൽ, അബ്ദുൽ ആരിഫ്, നൗഷാദ്, താരീഖ്, ഇജാസ്.
ഖബറടക്കം ഞായറാഴ്ച രാവിലെ 11ന് ബ്ലാങ്ങാട് കാട്ടിൽ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.