പുലാപ്പറ്റ: കോണിക്കഴി താളിക്കുഴി അങ്ങാടിക്കാട്ടിൽ എ.എം. മുഹമ്മദുപ്പയുടെ ഭാര്യ ഐഷ (68) നിര്യാതയായി. മക്കൾ: അബ്ദുൽ സലീം, ജംഷദ് ഖാൻ, സുമയ്യ, ജുവൈരിയ, റാവിയ. മരുമക്കൾ: ഖദീജ, സനയ്യ,യൂസഫ്, അബ്ദുൽ ഖാദർ, അബ്ദുൽ അസീസ്.