തിരൂർ: വെട്ടം തീണ്ടാപ്പടിയിൽ പരേതനായ വട്ടിയം വീട്ടിൽ അയ്യപ്പൻതറയിൽ മൂസയുടെ മകൻ മുസ്തഫ (63) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കൾ: ആയിഷാബി, യൂസഫ്, ബിസ്മി. മരുമക്കൾ: സൈനുൽ ആബിദ്, മുഹമ്മദ് ഷഹൽ, ഫമീദ. സഹോദരങ്ങൾ: അബ്ദുല്ല, അബ്ദുൽ ലത്തീഫ്, മൈമൂന, മറിയാമു.