മഞ്ചേരി: പയ്യനാട് ചോലക്കൽ പരേതനായ എം.പി. മുഹമ്മദ്കുരിക്കൾ എന്ന എം.പി. മാസ്റ്ററുടെ ഭാര്യ വല്ലാഞ്ചിറ ആസ്യ (87) നിര്യാതയായി.
മക്കൾ: സഫിയ, അസ്മാബി, ആയിഷ, സുബൈദ, സുമയ്യ, അബ്ദുസ്സലാം, അബ്ദുൽ കരീം, അബ്ദുൽ ജബ്ബാർ, അബ്ദു റഹ്മാൻ (നാലു പേരും റിയാദ്), അബ്ദുൽ ഹമീദ് (പയ്യനാട് എം.ഇ. ടി. ഹൈസ്കൂൾ ട്രസ്റ്റ് സെക്ര).
മരുമക്കൾ: ഹസ്സൻ, സൈദാലി, അബ്ദുൽ മജീദ്, ജഹ്ഫർ, നിഷിത, നഈമ (അധ്യാപിക, ജി.എം.എൽ.പി സ്കൂൾ ചെറുക്കുളം), റഷീദ, സബ്ന, ഷഹര്ബാൻ, പരേതനായ അബ്ദുറഹ്മാൻ.
സഹോദരങ്ങൾ: ഖദീജ, യൂസുഫ് വൈദ്യർ, അബ്ദുറഹ്മാൻ മാസ്റ്റർ, വല്ലാഞ്ചിറ മുഹമ്മദ് (ബാപ്പു വൈദ്യർ), ബിയ്യക്കുട്ടി, ആയിശ, സഫിയ, സുബൈദ, പരേതരായ വല്ലാഞ്ചിറ മുഹമ്മദ് എന്ന വാപ്പു വൈദ്യർ, ഖദീജ.