മങ്കട: കൂട്ടിൽ കളത്തിൽതൊടി പരേതനായ മൊയ്തീൻകുട്ടി എന്ന ഉണ്ണിപ്പയുടെ മകൻ ഷറഫുദ്ദീൻ (56) നിര്യാതനായി. മാതാവ്: നഫീസ കറുമൂക്കിൽ (കടന്നമണ്ണ). ഭാര്യ: ആമിന (കോഴിക്കോട്ട് പറമ്പ്).
മക്കൾ: സൽമാനുൽ ഫാരിസ് (എം.ബി.ബി.എസ് ചൈന), സിനി മുഹ്സിന (മഞ്ചേരിത്തോട് എൽ.പി.സ്കൂൾ അധ്യാപിക), സഹ്ൽ ഫർഹാൻ. മരുമകൻ: സിബ്ഗത്തുല്ലാഹ് കൂട്ടിൽ. സഹോദരങ്ങൾ: ഉമൈമ (ഏറാന്തോട്), റസിയ കൂട്ടിൽ, സൈനുദ്ദീൻ.