മലപ്പുറം: കോട്ടപ്പടി വലിയവരമ്പ് പരേതനായ വട്ടത്തൊടി ഹംസയുടെ മകൻ മുഹമ്മദ് സിദ്ദീഖ് (ബാപ്പു -47) നിര്യാതനായി. മാതാവ്: പരേതയായ സൈബുന്നിസ. ഭാര്യ: മുംതാസ് തിരുനിലത്ത്. മക്കൾ: ഫാത്തിമ ഷഹ്മ, ഫാത്തിമ ഇഷ്മ.