തിരൂർ: ബി.പി. അങ്ങാടി കടവത്ത് പൂളക്കൽ റിട്ട. തഹസിൽദാർ അബ്ദുൽ ഖാദർ (കുഞ്ഞു-83) നിര്യാതനായി. ഭാര്യമാർ: ഹലീമ, പരേതയായ മറിയക്കുട്ടി. മക്കൾ: ഫൈസൽ, ഫെബിൽ (ഇരുവരും ദുബൈ), റംല, റഷീദ, റഹീന, റൂബി. മരുമക്കൾ: ഹംസക്കുട്ടി, ഹമീദ്, നൗഷി, മാലിക്, താജുദ്ദീൻ, നാദിയ. സഹോദരങ്ങൾ: ഉമ്മർ, ഉമൈബ, പൂമു, റഹീമ ബീവി, ഹഫ്സത്ത്.