മാറഞ്ചേരി: തൈപ്പറമ്പിൽ മറിയുമ്മ (88) നിര്യാതയായി. ഭർത്താവ്: പരേതനായ എളയേടത്ത് കെ.പി. മൊയ്തു (ബാപ്പുക്ക). മക്കൾ: ആസാദ് എളയേടത്ത് (പ്രവാസി കോൺഗ്രസ് മലപ്പുറം ജില്ല സെക്ര.), ഷാജഹാൻ (ദുബൈ), റുക്കിയ, ഫാത്തിമ, ജമീല, സൽമ. മരുമക്കൾ: ലിയാകത്ത് (ദുബൈ), ഷാജിത, ഫബീറ, പരേതരായ അബ്ദുൽ സലാം, ഹുസൈൻ, അബ്ദുൽ കരീം.