എരമംഗലം: കോതമുക്ക് തെക്കുഭാഗം താമസിക്കുന്ന തളികശ്ശേരി സൈദ് (78) നിര്യാതനായി. ഭാര്യ: കദീജ. മക്കൾ: മുഹമ്മദ് ഷാഫി (അബൂദബി), മുഹമ്മദ് റാഫി (ഷാർജ), നിയാസ് (അബൂദബി). മരുമക്കൾ: ഷൈനി, മുഹ്സിന, തെസ്നീം. ഖബറടക്കം തിങ്കളാഴ്ച രാവിലെ 10ന് അയിരൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.