കൽപകഞ്ചേരി: പാറമ്മലങ്ങാടി ജപ്പാൻപടി സ്വദേശി പരേതനായ കൊടലിൽ കുട്ടി മുയ്തീൻ ഹാജിയുടെ മകൻ സക്കീർ ഉസൈൻ (53) നിര്യാതനായി. മാതാവ്: ആയിശുമ്മു. ഭാര്യ: സാബിറ പൂണേരി. മക്കൾ: ആദിൽ, മുഹമ്മദ് അഫ്രീദി, അയിഷ ഷിഫാ, ഇൻഷാ. മരുമക്കൾ: അഖിൽ നാസിം (കൊണ്ടോട്ടി), അസ്മിന (നാദാപുരം). സഹോദരങ്ങൾ: മുഹമ്മദ് മുസ്തഫ, അബ്ദുൽ നാഫി, സുബൈദ, ഷാഹിദ, നജ്മ.