എടയൂർ: മണ്ണത്തുപറമ്പ് പരിയാണിതൊടി അബൂബക്കർ (71) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമക്കുട്ടി. മക്കൾ: സൈതാലി, ശിഹാബ്.
മരുമക്കൾ: ഖദീജ, റജുല. തദ്കിറത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി മദ്റസയിലും ബദ്രിയ ജുമാമസ്ജിദിലും ദീർഘകാലം കമ്മിറ്റി ഭാരവാഹിയായിരുന്നു. ഖബറടക്കം തിങ്കളാഴ്ച രാവിലെ 10ന് എടയൂർ പഴയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.