പൊന്നാനി: ബിയ്യം സ്വദേശി നങ്ങപ്പറമ്പിൽ മരക്കാർകുട്ടി മാസ്റ്റർ (82) നിര്യാതനായി. കാടഞ്ചേരി ഹൈസ്കൂളിലും പിന്നീട് ദീർഘകാലം എടപ്പാൾ ഗവ. ഹൈസ്കൂളിലും അറബിക് അധ്യാപകനായിരുന്നു. ഭാര്യ: ഫാത്തിമ മനക്കടവത്ത്. മക്കൾ: നൂറുൽ അമീൻ, ഹന്നത്ത്, ജാബിർ, ഹാഷിം, അനീസ. മരുമക്കൾ: സെമീറ, മൊയ്തീൻകുട്ടി, നസ്റീന, ഷഹന, അൻവർ.