ചാലക്കുടി: മേലൂർ മേച്ചേരി റോയ് പോളിന്റെ ഭാര്യ ഫ്രെറ്റി റോയ് (37) നിര്യാതയായി. മതിലകം സെൻറ് ജോസഫ്സ് ഹൈസ്കൂൾ അധ്യാപികയായിരുന്നു. മക്കൾ: റിച്ചാർഡ്, റെയ്സൺ (കാർമൽ എച്ച്.എസ്.എസ് ചാലക്കുടി).
മൃതദേഹം ചൊവ്വാഴ്ച രാവിലെ എട്ടിന് വസതിയിൽ കൊണ്ടുവരും. ചൊവ്വാഴ്ച 3.30ന് സംസ്കാരം മേലൂർ ശാന്തിപുരം സെൻറ് തോമസ് പള്ളി സെമിത്തേരിയിൽ നടക്കും.