പുന്നയൂർ: അകലാട് 55ാം നമ്പർ അംഗൻവാടി ടീച്ചർ എടക്കര മഠത്തിലകായിൽ വാസുദേവൻ ഭാര്യ പ്രീതി (49) നിര്യാതയായി. മക്കൾ: മയൂഖ, നക്ഷത്ര. സംസ്കാരം തിങ്കളാഴ്ച ഒമ്പതിന് പരൂർ നിദ്രാലയത്തിൽ.