അരിമ്പൂർ: കുന്നത്തങ്ങാടി പാൽ സൊസൈറ്റിക്കു സമീപം ചങ്ങരംകണ്ടത് ഐനാത്ത് പരേതനായ വേലായുധൻ നായരുടെ ഭാര്യ പത്മാവതി അമ്മ (90) നിര്യാതയായി. മക്കൾ: മോഹനൻ, വിലാസിനി, ഗിരിജ, ഗീത, ശോഭന, തുളസി, പരേതരായ ഹരിദാസ്, രാധാകൃഷ്ണൻ.
മരുമക്കൾ: ശാരദ, രാജി, അജിത, ബാബു, ഹരിദാസ്, അനിൽകുമാർ, പരേതരായ ഉണ്ണികൃഷ്ണൻ, ബാലചന്ദ്രൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് തറവാട് വീട്ടുവളപ്പിൽ.