പാനൂർ: കല്ലിക്കണ്ടിയിലെ പൊതുവാൾ കണ്ടിയിൽ കുഞ്ഞിരാമൻ (79) നിര്യാതനായി. ആദ്യകാല തെങ്ങുകയറ്റ തൊഴിലാളിയായിരുന്നു. ഭാര്യ: നാണി. മക്കൾ: സുനിൽ കുമാർ, പ്രീത, ശ്രീജ, അനീഷ്. മരുമക്കൾ: സൗഭാഗ്യ (ബംഗളൂരു), സുകുമാരൻ (എലാങ്കോട്), രവീന്ദ്രൻ (കടവത്തൂർ). സഹോദരങ്ങൾ: മാതു, പരേതരായ പൊക്കി, കൃഷ്ണൻ, കല്യാണി, കണ്ണൻ.