മാഹി: ചെമ്പ്ര തൂക്കുപറമ്പത്ത് വീട്ടിൽ എ.കെ. സഹദേവൻ (72) നിര്യാതനായി. റിട്ട. സ്പിന്നിങ് മിൽ ജീവനക്കാരനായിരുന്നു. ഭാര്യ: ലക്ഷ്മി. മക്കൾ: രൂപേഷ് (വൈദ്യുതി വകുപ്പ്, മാഹി), ദീപേഷ് (പൊതുമരാമത്ത് വകുപ്പ്, മാഹി), സുജല. മരുമക്കൾ: അശ്വതി (നഴ്സ്, ആയുർവേദ കോളജ്, മാഹി), സൂര്യ (ഇന്ദിരാഗാന്ധി ഹോസ്പിറ്റൽ), രാജേഷ് (വിദ്യാഭ്യാസ വകുപ്പ്, മാഹി).