തലശ്ശേരി: പൊന്ന്യം സറാമ്പി ബൈത്തുൽ നൂറിൽ യു.കെ. മുഹമ്മദ് പർവീസ് (47) നിര്യാതനായി. പരേതരായ പുതുക്കുടി മമ്മുവിന്റെയും (മമ്മു സീതി) ഉച്ചുമ്മൽ കുറുവാങ്കണ്ടി മാഞ്ഞുവിന്റെയും മകനാണ്. ഭാര്യ: തോട്ടോം കണ്ണോളങ്കര യാസ്മിൻ. മക്കൾ: നബുഹാൻ പർവീസ്, നിബ നൗരീൻ (ഇരുവരും വിദ്യാർഥികൾ). സഹോദരങ്ങൾ: റഷീദ്, നാസർ (മസ്കത്ത്), സുഹറ, കദീജ, ഫൗസിയ, പരേതരായ സലീം, ഇസ്മായിൽ.