തലശ്ശേരി: എരഞ്ഞോളി വാടിയിൽ പീടികയിലെ എരുമക്കൂടത്തിൽ വീട്ടിൽ വേലാണ്ടി രാധ (73) നിര്യാതയായി. ചോനാടം കശുവണ്ടി കമ്പനി തൊഴിലാളിയായിരുന്നു. സഹോദരങ്ങൾ: ലീല, പരേതരായ സദാനന്ദൻ, സുകുമാരൻ, ഭരതൻ, ശ്രീമതി, തങ്കമ്മ.